Sunday, March 31, 2013

പാലം പൊടി 2013

ഈ വര്‍ഷത്തെ ക്ഷേത്രോത്സവത്തിന് തുടക്കം കുറിക്കുന്ന പാലം പൊടി ചടങ്ങ് 29.03.2013 വെള്ളിയാഴ്ച 3ന് ക്ഷേത്രാങ്കണത്തില്‍ നടന്നു. അടുത്ത വര്‍ഷം മുതല്‍ ക്ഷേത്രം ആവേനാവുന്ന ശ്രീ. മോഹനന്‍ ആയിരിക്കും ഉറയുന്നത്.
This Years Palam Podi Chadangu- which is the commencement of the yers Uthsavam - was celebrted at the temple premises on 29.03.2013 @ 3 pm. From next year onwards the new "Aven" Mohanan will  do the function.





No comments:

Post a Comment