Today's Program
Kalkki's Birth, Storey Of Markandeya, Bhagavatha samgraha and avabrithasnanam
ഇന്ന് കല്‍ക്കി അവതാരം , മാര്‍ക്കന്ടെയ ചരിതം , ഭാഗവത സംഗ്രഹം , അവ ബൃത സ്നാനം എന്നിവ ഉണ്ടായി.
യജ്ഞ ശാല ഭക്തരാല്‍ നിറഞ്ഞു കവിഞ്ഞു.
At the end of yajna acharya took " avabrutha snaana" . Aacharya takes baath at the end of yajna with god's idol. it's different from aaraattu. There Idol is taking bath by Thanthri. Devotees also took bath in the temple pond. Padanattil Prabha took bath representing the Oorala famiylies. Then idol was bathed in turmeric powder again bathed, had aarathi and took back to the dias by procession and melam. and that was the end of yajna.
അവബൃത സ്നാനം - യജ്ഞാചാര്യന്‍ ബിംബവും ആയി ക്ഷേത്ര കുളത്തില്‍ സ്നാനം നടത്തുന്നു. വാദ്യ മേലങ്ങലുമായി ദേവനെ കുളത്തിലേക്ക് ആനയിക്കുന്നു. ക്ഷേത്ര കുളത്തില്‍ ആചാര്യനും ദേവനും ഭക്തരും മുങ്ങുന്നു. ഊരാള കുടുംബത്തെ പ്രതിനിധീകരിച്ചു പടനാടില്‍ പ്രഭയും സ്നാനം നടത്തി. ദേവനെ മഞ്ഞള്‍ തേപ്പിച്ചു കുളിപ്പിച്ച് ആരതി ഉഴിഞ്ഞു വേദിയിലേക്ക് തിരിച്ചു താലം, വാദ്യം ആയി ആനയിക്കുന്നു. ആരതി ഉഴിഞ്ഞാല്‍ യജ്ഞം അവസാനിക്കുന്നു.
Dakshina
ദക്ഷിണ
ആചാര്യന്‍ എല്ലാവര്ക്കും യജ്ഞ പ്രസാദം നല്‍കി.
Achaarya gave yajna prasaada ( the wholly mantras printed and prasaadam)for all.