Saturday, November 13, 2010

അന്നദാനം - Feast 14.11.10

ഇന്നത്തെ അന്നദാനം 2 പേര്‍ വഴിപാടാക്കിയിട്ടുണ്ട്. Two devotees are offered annadan today
  1. പടനാട്ടില്‍ വിനോദ് കുമാര്‍ ( Padanattil Vinod Kumar)
  2. പടനാട്ടില്‍ ദാസ് മേനോന്‍ ( Padanattil Das Menon )
ഏകദേശം 500 പേര്‍ക്കുള്ള ഭക്ഷണമാണ് തയ്യാറാക്കിയിരിക്കുന്നത്.         ( Feast is prepared for around 500 devotees.)
തിരക്ക്  കൂടിയതിനാല്‍ അകത്തും പുറത്തും ഒരേ സമയം ഭക്ഷണം വിളമ്പി









No comments:

Post a Comment