Wednesday, November 10, 2010

ഭാഗവത സപ്താഹം (Bhagavatha Sapthaham)

നവംബര്‍ 10 മുതല്‍ 17 വരെ ഒരാഴ്ച നീണ്ട ഭാഗവത സപ്താഹം ക്ഷേത്രത്തില്‍ ആരംഭിക്കുന്നു. കിണാമറ്റത്ത് മന സതീശന്‍ നമ്പൂതിരി യജ്ഞാചാര്യനും പത്നി മിനി ഉപ യജ്ഞാചാര്യയും ആയിരിക്കും.
A week Long Bhagavatha Sapthaham is being held at the temple from Nov 10th to 17th. Kinamattath Mana Satheesan Namboodiri and his will recite the Bhagavatham and Explain the Stories.


No comments:

Post a Comment