Wednesday, November 10, 2010

സപ്താഹവേദിയില്‍ ഇന്ന് ( Today's Program @ Sapthaham )

പ്രഭാതം -(EARLY MORNING) - ഗണപതിഹോമം ( Ganesh Pooja)

4 PM - കലവറ നിറക്കല്‍ ( സപ്താഹത്തിനെത്തുന്നവര്‍ക്ക് ഭക്ഷമത്തിനാവശ്യമായ വകകള്‍
തട്ടകത്തിലെ ഓരോ
വീട്ടുകാരും സമര്‍പ്പിക്കല്‍) KALAVARA FILLING ( Each
family present their share of
vegetables, rice, ingredients or
money for the conduct of sapthaha. People
far away could send
their offerings to the President or to Bank a/c in Canara

Bank, B.P.Angadi, tirur.)
5PM - യജ്ഞ ദീപം തെളിക്കല്‍ - പടനാട്ടില്‍ സേതു മാധവ മേനോന്‍ ( Lighting The
Yajnja Lamp - Padanattil Sethumadhava Menon)

ആചാര്യ വരണം ( Aacharyan is received)

ശ്രീമദ് ഭാഗവത മാഹാത്മ്യ പ്രഭാഷണം - Acharya explains the importance of
bhagavatha
sapthaham.

No comments:

Post a Comment