ഉച്ച ഭക്ഷണത്തിന് പിരിയുന്ന സമയത്തെ സദസ്സ്
ഉച്ച സമയത്തെ നാമജപം തികച്ചും ഭക്തി സാന്ദ്രം ആയിരുന്നു.
Namajapam At Noon Before Lunch Break was really refreshing for our soul.
ഇന്നത്തെ അന്നദാനം പടനാട്ടില്‍ ദാസ് മേനോന്‍, ശ്രീഹരി ദേവകി അമ്മ എന്നിവരുടെ വക ആയിരുന്നു. ഏകദേശം 350 പേര്‍ ഭക്ഷണത്തിന് ഉണ്ടായിരുന്നു.
ചായ സമയം
നാളേക്കുള്ള തയ്യാറെടുപ്പുകള്‍ അടുക്കളയില്‍ . നാളെ കൃഷ്ണ അവതാരം ആയതിനാല്‍ കൂടുതല്‍ ഭക്തരെ പ്രതീക്ഷിക്കുന്നു. Preperations For tomarrow. It's Sree Krishna Avathar Tomarrow. We expect lot of devotees.
No comments:
Post a Comment