Today Krishna Avathaar will be told at around 6 Pm. Offerings - Palpaayasam, Sweets, Butter, Sugar etc.
ഇന്ന് ആറു മണിക്ക് ശ്രീ കൃഷ്ണ അവതാരം . പ്രധാന വഴിപാട് - പാല്‍ പായസം, വെണ്ണ, പഞ്ചസാര, മുന്തിരി, കല്കണ്ടം, മധുര പലഹാരങ്ങള്‍
മറ്റൊരു പ്രധാന വഴിപാട് - പറ നിറക്കല്‍ ( Ofering Paddy )
All the garlands and decorations havee been changed to yellow for Lord Krishna's Avathaar.
മാലകളും അലങ്കാരങ്ങളും എല്ലാം ശ്രീ കൃഷ്ണ അവതാരത്തിന് മഞ്ഞ നിറമാക്കി.
No comments:
Post a Comment